SPECIAL REPORTആരേയും ഒന്നും അറിയിക്കാതെ ഉറി ഡാം തുറന്നു; വെള്ളം തന്നില്ലെങ്കില്‍ ആണവയുദ്ധമെന്ന് ഭീഷണിപ്പെടുത്തിയവരെ വെട്ടിലാക്കി ഝലം നദിയിലേക്ക് ഇന്ത്യ പതിവിലും കൂടുതല്‍ വെള്ളം തുറന്നുവിട്ടു; പഹല്‍ഗാമിലെ കൂട്ടക്കുരുതി നടത്തിയവര്‍ ആലോചിക്കാത്ത വിധമുള്ള തിരിച്ചടിയുമായി ഇന്ത്യ; 'ജല ബോംബ്' നല്‍കുന്നത് ശക്തമായ തിരിച്ചടി ഇനിയും തുടരുമെന്ന സൂചനകള്മറുനാടൻ മലയാളി ബ്യൂറോ27 April 2025 7:18 AM IST